പുനലൂർ: കരവാളൂർ മുതിരവിള വീട്ടിൽ കെ. കുരികേശു (104) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ റാഹേൽഅമ്മ. മക്കൾ: മേരിഅമ്മ, മറിയാമ്മ, ലീലാമ്മ, ജോയിസ്, കോശി, ബേബി, ജോയി, ജോസ്. മരുമക്കൾ: ഉണ്ണി, ശാമുവേൽ, ബേബി, രാജു, ചിന്നമ്മ, റോസമ്മ, ബീന, ജെസ്സി.