ചവറ സൗത്ത്: നടുവത്തുചേരിയിൽ കുരീയ്ക്കൽ ഭാർഗ്ഗവ പണിക്കരുടെയും സാവിത്രിയുടെയും മകൻ ബി. വേണുരാജൻ (58) നിര്യാതനായി. ഭാര്യ: താരാഭായി. മക്കൾ: ആര്യ, ഐശ്വര്യ. മരുമക്കൾ: എസ്. വരുൺ, ആർ.കെ. അഭിജിത്ത്. സഞ്ചയനം 18ന് രാവിലെ 7ന്.