കൊല്ലം: പോളയത്തോട് എസ്.എൻ.വി. സദനത്തിൽ പരേതയായ സദനമാതാവിന്റെ ചെറുമകൻ പ്രസന്നരാജൻ (ചാച്ചൻ, 74, റിട്ട. മുൻസിപ്പൽ എൻജിനിയർ) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മകൻ: നിധുരാജ്. മരുമകൾ: നവീന. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 8ന്.