കൊല്ലം: തേവള്ളി പാലസ് വാർഡ് വിളയിൽ വീട്ടിൽ അയ്യപ്പൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: കൃഷ്ണമ്മ. മക്കൾ: അഡ്വ. എ രാജീവ് (സി.പി.ഐ ജില്ലാകൗൺസിൽ അംഗം), സജീവ്. മരുമക്കൾ: മിത്ര രാജീവ്, ലക്ഷ്മി സജീവ്.