ഇഞ്ചക്കാട്: കൈപ്പള്ളിൽ തെക്കേ പുത്തൻവീട്ടിൽ കെ. ജോൺ (87, റിട്ട. ഭിലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മേരി ജോൺ. മക്കൾ: ഷീജ സ്കറിയ, ഷീബ അലക്സ്, ജെ. കോശി (ഷാജി). മരുമക്കൾ: പി.എം. സ്കറിയ, അലക്സാണ്ടർ പണിക്കർ, ജൂലി കോശി.