കൊല്ലം: കൊട്ടാരക്കര കോക്കാട് രാജ്ഭവനിൽ ടി.വി.സത്യാനന്ദൻ(72, റിട്ട.പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രാജമ്മ. മക്കൾ: ഷിബു (ഗവ.കോൺട്രാക്ടർ), ഷീബ അജിത്ത്(ദുബായ്). മരുമക്കൾ: സൂര്യ ഷിബു(എച്ച്.ഒ.ഡി, ടി.കെ.എം.ഐ.ടി കാരുവേലി, കൊല്ലം), അജിത്ത്(ദുബായ്).