കുണ്ടറ: പെരിനാട് പുന്നപ്പുറത്ത് പുത്തൻവീട്ടിൽ തങ്കപ്പൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സ്മിത, സിജു (വില്ലജ് ഓഫിസ്, മയ്യനാട്). മരുമക്കൾ: അജയഘോഷ്, ബീന.