തൊടിയൂർ: കല്ലേലിഭാഗം (പൊന്മന ) കാട്ടിൽ തെക്കതിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലേലിഭാഗത്ത്. മക്കൾ: സുരഭി, ഗീത, രാധാകൃഷ്ണൻ, താര, ചിത്ര, ലീന, കൃഷ്ണകുമാർ. മരുമക്കൾ: പരേതനായ ചക്രപാണി, കൃഷ്ണൻകുട്ടി, സുഷമ, പരേതനായ പഞ്ചമൻ, ശിവപ്രസാദ്, പരേതനായ വാമാക്ഷൻ. രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് .