മുരുന്തൽ: കുപ്പണ ചാപ്രായിൽവീട്ടിൽ പരേതനായ ബാലകൃഷ്ണന്റെയും നളിനിയുടെയും മകൻ ബി. പ്രസന്നൻ (44) നിര്യാതനായി. ഭാര്യ: ശ്രീലാസ്യ. മകൾ: ബദരി. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 7ന്.