എഴുകോൺ: നെടുമൺകാവ് ദീപത്തിൽ കെ. രാമകൃഷ്ണൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഇന്ദിര. മക്കൾ: രജി, രജിത, രഞ്ജിത്. മരുമക്കൾ: സുരേഷ് കുമാർ, ഉദയൻ കേശവൻ, ആശാ രേവതി.