കണ്ണനല്ലൂർ: ചേരിക്കോണം കളിക്കാട് ചരുവിള വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മയിലിന്റെയും ജമീലബീവിയുടെയും മകൻ സുൽഫീക്കർ (50) നിര്യാതനായി. ഭാര്യ: ബദറുന്നിസ. മക്കൾ: സുബീന, ബീവിജാൻ, സുമയ്യ. മരുമക്കൾ: നിഷാദ്, സജാദ്.