കരുനാഗപ്പള്ളി: ആദിനാട് വടക്ക് കോവിലകം വളാലിൽ വീട്ടിൽ പരേതരായ വാസുമുതലാളിയുടെയും കുഞ്ഞിപ്പിള്ളയുടെയും മകളും കെ. സഹദേവന്റെ (റേഷൻ വ്യാപാരി) ഭാര്യയുമായ സരസ്സമ്മ (74) നിര്യാതയായി. മക്കൾ: ബേബി, ഷിബി (എസ്.എൻ. സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി), ബീന. മരുമകൻ: ശശിധരൻ, പ്രസന്നൻ, പത്മകുമാർ. സഞ്ചയനം 17ന് രാവിലെ 7ന്.