എഴുകോൺ: ചിറ്റാക്കോട് പാറപ്പുറം ശശിവിലാസത്തിൽ പരേതനായ കുട്ടന്റെയും രാജമ്മയുടെയും മകൻ കെ. ശശി (ബാബു 57, എസ്.ബി.ഐ ജീവനക്കാരൻ റോയപ്പെട്ട) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: എസ്. ഉഷ. മക്കൾ: വിപിൻ, വൈശാലി.