ob-thankamma-85

ഓച്ചിറ: മേമന മാത്തിച്ചിനേത്ത് (പാലാഴി) വീട്ടിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൻ: മുരളി. മരുമകൾ: പ്രസന്ന കുമാരി. സഞ്ചയനം 21ന് രാവിലെ 8ന്.