ഓയൂർ: മീയണ്ണൂർ ഹരി സദനത്തിൽ രാജഗോപാലൻ ആചാരിയുടെ ഭാര്യ എൽ. വനജ (50) നിര്യാതയായി. മക്കൾ: രാഖിരാജ്, വിദ്യാരാജ് സഞ്ചയനം ഞായറാഴ്ച് രാവിലെ 8ന്.