വെട്ടിക്കവല: ശിവശൈലത്തിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ ഓമനക്കുട്ടിഅമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: അമ്പിളി (ബി.എസ്.എൻ.എൽ, കൊട്ടാരക്കര), രേഖ. മരുമക്കൾ: വേണുഗോപാൽ (ആർ.വി.എച്ച്.എസ്. വാളകം), മോഹനൻപിള്ള (ആർമി).