കോട്ടാത്തല: മൂഴിക്കോട് തൃപ്തി നിലയത്തിൽ ഡോ. വി. അനിൽകുമാർ (59, പ്രിൻസിപ്പൽ, ഔവർ പബ്ലിക് സ്കൂൾ കഴക്കൂട്ടം, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ബി. സന്ധ്യ (എച്ച്.സി, ഏനാത്ത് പഞ്ചായത്ത് വടക്കടത്തുകാവ്). മക്കൾ: ഗ്രീഷ്മ, ശലഭ. മരുമകൻ: സന്ദീപ്നാഥ് (വിജയ ബാങ്ക്, ബാംഗ്ലൂർ). സഞ്ചയനം 21ന് രാവിലെ 8ന്.