നെടുവത്തൂർ: ആനക്കോട്ടൂർ കല്ലുവിളാകത്ത് (ഉത്രം) വീട്ടിൽ കെ. ശിവശങ്കരപ്പിള്ള (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: പരേതനായ രാജേന്ദ്രബാബു, ജലജ എസ്. പിള്ള, വിജയലക്ഷ്മി. മരുമകൻ: സത്യശീലൻ ഡി.പിള്ള.