പാരിപ്പള്ളി: എഴിപ്പുറം കല്ലിടാഞ്ചിയിൽ വയലിൽവീട്ടിൽ കൃഷ്ണൻകുട്ടി (56) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: കൃഷ്ണപ്രീയ, ഹരിലാൽ. മരുമക്കൾ: സഞ്ചയൻ, ആശ. സഞ്ചയനം നാളെ രാവിലെ 8.30ന്.