ob-ibrahimkutti-91

പന്മന: വീടാപ്പള്ളി കിണറുവിളയിൽ ഇബ്രാഹിംകുട്ടി (91) നിര്യാതനായി. ഭാര്യ: ഷെരീഫാബീവി. മക്കൾ: പരേതനായ അബ്ദുൽ സലാം, ഇസ്മായിൽകുഞ്ഞ്, നിസാറുദ്ദീൻ ( എ.എസ്.ഐ പൊലീസ്), മൈമൂനത്ത് ബീവി, നദീർ, ഷാജി, സക്കീർ, സനൂജ്. മരുമക്കൾ: ഷംസുദ്ദീൻ, ഖദീജ, സഫിയത്ത്, സമീറ, സാബിറ, തസ്‌നി, ഷിമ.