ഓച്ചിറ: കൃഷ്ണപുരം പായിക്കാട്ട് ജനാബ് റഹുമ്മത്തലിയുടെ (സി.ആർ.പി.എഫ്/ കെ.എസ്.ആർ.ടി.സി) ഭാര്യ ജമീല (70) നിര്യാതയായി. മക്കൾ: ഗുലാബി, ഗുൽസാർ (മെഹന്തീസ് ഫാഷൻ, കൊല്ലം). മരുമക്കൾ: ഷിഹാബുദ്ദീൻ (ആർ.ടി.എ ദുബായ്), സൂഫിമോൾ ( അദ്ധ്യാപിക).