കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് നാലാം വേലിൽ കെ. ബാബു ജേക്കബ് (80, പ്രൊപ്രൈറ്റർ, മഞ്ജു ഓട്ടോ സ്പെയേഴ്സ്, ബീച്ച് റോഡ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ: ലീല. ബി. ജേക്കബ്. മക്കൾ: ജോർജ്ജ് ജേക്കബ് (ലഞ്ജു, പാർട്ണർ, മഞ്ജു ഓട്ടോ സ്പെയേഴ്സ്), ആൻ പറമ്പിൽ (യു.എസ്.എ). മരുമക്കൾ: മോനി ജോർജ്ജ് , ബോബി പറമ്പിൽ (യു.എസ്.എ).