മുഖത്തല: തൊടിയിൽ വീട്ടിൽ ശിവശങ്കരപ്പിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ടി. കമലാദേവി. മക്കൾ: ശ്രീലത, ശ്രീജയ, ശ്രീലേഖ, ഹരീഷ്. മരുമക്കൾ: എസ്. മധുകുമാർ, രഘുനാഥൻപിള്ള, പരേതനായ സേതുമാധവൻ, റെജി. ആർ. നാഥ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.