പുനലൂർ: വിളക്കുവെട്ടം പറങ്കിമാംവിളവീട്ടിൽ പരേതനായ പ്രസാദിന്റെ ഭാര്യ ശാന്തമ്മ (55) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: പ്രശാന്തി, പ്രശാന്ത്. മരുമക്കൾ: ജയപ്രകാശ്, സുരഭി. സഞ്ചയനം 19ന് രാവിലെ 8ന്.