ഓടനാവട്ടം: കീഴുട്ട്വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പരേതനായ കമലാസനൻ, ലീല, ബാലചന്ദ്രൻ, ഗീത. മരുമക്കൾ: മായ, എൻ. രാജൻ, സുധ, രവീന്ദ്രൻ. സഞ്ചയനം 19ന് രാവിലെ 7ന്.