മുഖത്തല: പാങ്കോണം വിമലാമന്ദിരത്തിൽ മണിചന്ദ്രൻ നായർ (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല ചന്ദ്രൻ. മക്കൾ: മഞ്ജുഷ, വിനീഷ്. മരുമക്കൻ: ബിനു (ആഫ്രിക്ക). സഞ്ചയനം 21ന് രാവിലെ 7ന്.