വെള്ളനാതുരുത്ത്: കൊച്ചുമുറിയിൽ പരേതനായ പരമുവിന്റെ ഭാര്യ ജഗദമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ ശിവദത്ത്, ശിവപ്രസാദ്, പ്രസീദ, പ്രസന്ന. മരുമക്കൾ: ഉഷ, രജനി, രാജേന്ദ്രൻ, സജീത്. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 10ന്.