കൂടൽ: റെനു ഭവനത്തിൽ തങ്കച്ചന്റെ ഭാര്യ അന്നമ്മ (63) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കൂടൽ ഇഞ്ചപ്പാറ സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോജൻ, റോജി. മരുമക്കൾ: ആശ, പ്രീജ.