ചാത്തന്നൂർ: ചാത്തന്നൂർ ഗ്രേസ് ഹൗസിൽ പരേതനായ എം.പി. ചാക്കോയുടെ (റിട്ട. പി.ഡബ്ല്യൂ.ഡി എൻജിനിയർ) ഭാര്യ ചിന്നമ്മ ചാക്കോ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചാത്തന്നൂർ സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് വലിയ പളളി സെമിത്തേരിയിൽ. മക്കൾ: ഇന്ദിര, ഫിലിപ്പ് ജേക്കബ്ബ്, ജോൺ ജേക്കബ്ബ്, തോമസ് ജേക്കബ്ബ്. മരുമക്കൾ: റോസിലിൻ, സോണി, ബേബി.