എഴുകോൺ: പ്ലാക്കാട് പ്ലാക്കാട്ടിൻ പുത്തൻവീട്ടിൽ ജോണി (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കാരുവേലിൽ മരുതൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളിക്കുട്ടി. മക്കൾ: സോണി, അനി. മരുമക്കൾ: ആഷ്ലി, പ്രിയ.