കൊട്ടിയം: പുല്ലിച്ചിറ ഡോൺ ബോസ്കോ ജംഗ്ഷൻ ജെ.എം.ജെ ഭവനിൽ യോഹന്നാൻ ആന്റണി (74, റിട്ട. എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വിമലാ യോഹന്നാൻ. മക്കൾ: ഇമാകുലേറ്റ്, ജെറാൾഡ് മജല്ലോ, ബ്രയൻ, ഡോ. സിസ്റ്റർ ജാക്വലിൻ. മരുമക്കൾ:സോജാ ജെറാൾഡ് (അദ്ധ്യാപിക), ജാക്വലിൻ ബ്രയൻ.