ചവറ: ചെറുശ്ശേരി ഭാഗം ചെമ്പകത്തിൽ രാധാകൃഷ്ണൻ (62) നിര്യാതനായി. മാതാവ്: കുഞ്ഞിപിള്ള. ഭാര്യ: ഓമന. മക്കൾ: ബിന്ദു, രാധിക, രഞ്ജിത്ത്. മരുമക്കൾ: ബിജു, ബൈജു. സഞ്ചയനം 21ന് രാവിലെ 8ന്.