മുതുപിലാക്കാട്: മുതുപിലാക്കാട് പടിഞ്ഞാറ് കരിമ്പാലിൽ കിഴക്കതിൽ വാസുദേവൻ (79) നിര്യാതനായി. സഞ്ചയനം 21ന് രാവിലെ 8ന്.