കല്ലുവാതുക്കൽ: ശ്രീരാമപുരം തോപ്പിൽകിഴക്കതിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഗൗരി (93) നിര്യാതയായി. മക്കൾ: ശാന്ത, സുശീല, മോഹനൻ, പരേതരായ സോമൻ, തുളസി. മരുമക്കൾ: പ്രസന്ന, സുശീല, ഗിരിജ, പരേതനായ ശിവശങ്കരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.