തൊടിയൂർ: കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് പിച്ചനാട്ട് പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ഭാനുമതിഅമ്മ (70, റിട്ട. അദ്ധ്യാപിക, എം.എസ്.എം.എച്ച്.എസ്.എസ്, കായംകുളം) നിര്യാതയായി. മക്കൾ: ബി. ഗീത, ബി. ദിവ്യ.മരുമക്കൾ: എസ്.സന്തോഷ് കുമാർ, ടി.ലിജിത്ത് .സഞ്ചയനം 21ന് രാവിലെ 8 ന് .