കൊല്ലം: പുന്നത്തല സൗത്ത് പി.എസ്.ആർ.എയിൽ പരേതനായ ലോറൻസിന്റെ ഭാര്യ മേരി ലോറൻസ് (76) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് വാടി പള്ളിയിൽ. മക്കൾ: സജീവ് (സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ), സന്തോഷ്, സുനിൽ (യു.എസ്.എ), സുരേഷ്, ഡോ. മേരിസിന്ധു (അസിസ്റ്റന്റ് പ്രൊഫസർ കർമല റാണി ട്രെയിനിംഗ് കോളേജ്). മരുമക്കൾ: സജി, മേഴ്സി, ബിന്ദു, പ്രമോദ്.