കൊല്ലം: കടപ്പാക്കട ശ്രീനഗർ 55 ൽ പ്രേംനാഥിന്റെ (മണി) ഭാര്യ ബിന്ദു (47) നിര്യാതയായി. മക്കൾ: ശ്രീനാഥ്, ശ്രീലക്ഷ്മി. സഞ്ചയനം 19ന് രാവിലെ 7ന്.