കൊല്ലം: കാവനാട് മീനത്തുചേരി തുണ്ടിൽ പടിഞ്ഞാറ്റതിൽ സുഭഗൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: രമ (റിട്ട. ഫാർമസിസ്റ്റ്, ജില്ലാ ആശുപത്രി, കൊല്ലം). മക്കൾ: അശ്വതി (ജില്ലാ മെഡിക്കൽ ഓഫീസ്, പത്തനംതിട്ട), ആരതി (ബാങ്ക് ഒഫ് ഇന്ത്യ, തിരുവനന്തപുരം). മരുമകൻ: രജിലാൽ (ലൈവ് സ്റ്റോക്ക് ഡിപ്പാർട്ടുമെന്റ്, മാട്ടുപ്പെട്ടി). സഞ്ചയനം 20ന് രാവിലെ.