കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് പറമ്പിൽ പടീറ്റതിൽ പരേതനായ മാത്യുവിന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് മണപ്പള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, തങ്കമ്മ, കുഞ്ഞുമോൻ, റോസമ്മ, ജോർജ്ജ്, പരേതയായ ലീലാമ്മ. മരുമക്കൾ: മേരിക്കുട്ടി, പാപ്പച്ചൻ, ശോശാമ്മ, രാജു, സൂസി, ജേക്കബ്.