മൺറോത്തുരുത്ത്: കേരള കൗമുദി മൺറോത്തുരുത്ത് ഏജന്റ് അശോകന്റെ മാതാവും വില്ലിമംഗലം വെസ്റ്റ് ശങ്കുരുത്തിൽ പുത്തൻവീട്ടിൽ പരേതനായ നാരായണന്റെ (കേരളകൗമുദി ആദ്യകാല ഏജന്റ്) ഭാര്യയുമായ എൽ. നളിനി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മറ്റു മക്കൾ: പരേതനായ രാധാകൃഷ്ണൻ, വത്സല, ശ്രീകുമാർ. മരുമക്കൾ: സുലേഖ, ദേവരാജൻ, ഗീത. സഞ്ചയനം 20ന് രാവിലെ 7ന്