നെടുവത്തൂർ: കിള്ളൂർ ആനയം പൂന്തോട്ടത്ത് വടക്കേതിൽ ഹരിദാസൻ (75) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: രാധാകൃഷ്ണൻ, ഷൈലജ, ലൈല, ഷിബു. മരുമക്കൾ: സിന്ധു, ശശിധരൻ, ശോഭ. സഞ്ചയനം 13ന് രാവിലെ 8ന്.