പാരിപ്പള്ളി: കിഴക്കനേല കാവടിയിൽ വീട്ടിൽ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ വി.എസ്. ശ്രീജ (43) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. പിതാവ്: പരേതനായ വാമദേവൻപിള്ള. മാതാവ്: സാവിത്രിഅമ്മ. മകൾ: സ്നേഹ.ആർ.ചന്ദ്രൻ.