ob-sathee-bhai-amma-59

ഓയൂർ: മീയ്യന സതീസദനത്തിൽ ബി.ഗോപിനാഥൻ നായരുടെ ഭാര്യ സതീഭായി അമ്മ (59) നിര്യാതയായി. മക്കൾ: രാജീവ് ജി.എസ്, അഭിരാജ്.ജി.എസ്. സഞ്ചയനം 21ന് രാവിലെ ഏഴിന്.