കലയ്ക്കോട്: പാറപ്പുറത്ത് വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ സ്റ്റെല്ല സെബാസ്റ്റ്യൻ (69) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: വിൻസന്റ് (ബാബു), പരേതയായ മിനി. മരുമക്കൾ: റീന വിൻസന്റ്, ജോളിമോൻ.