മയ്യനാട്: തേവൻവിള വീട്ടിൽ കെ. സുരേന്ദ്രന്റെ ഭാര്യ എൻ. ശ്യാമള (71) നിര്യാതയായി. മക്കൾ: സന്ധ്യാ സുരൻ, സീമാ സുരൻ. മരുമക്കൾ: എസ്. സജികുമാർ, കെ. സുനിൽ. ചെറുമക്കൾ: കണ്ണൻ, ഗയ സുനിൽ. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 8ന്.