പട്ടായി: വടക്കേക്കര ഏറത്തു വടക്ക് വലിയമാടത്തിൽ വീട്ടിൽ കൊച്ചുചെറുക്കൻ (68, റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഉഷ, ലീല, രാധാകൃഷ്ണൻ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: അജയകുമാർ, ദിലീപ്, ശാലിനി. സഞ്ചയനം 21ന് രാവിലെ 8ന്.