ob-gangadharan-pilla-68

കടയ്ക്കൽ: ആൽത്തറമൂട് മണലിയിൽ ശ്രീജിത്ത് ഭവനിൽ ഗംഗാധൻപിള്ള (മണിയൻ പിള്ള, 68) നിര്യാാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: ശ്രീജിത്ത്, ശ്രീലാൽ, അലൻ പ്രഭു.