കൊട്ടാരക്കര: പടിഞ്ഞാറെ തെരുവ് വലിയവിള പടിഞ്ഞാറ്റതിൽ (കുരോംവിള) പരേതനായ കുഞ്ഞുകുഞ്ഞിന്റെയും ഏലിയാമ്മയുടെയും മകൻ സാബു തോമസ് (47) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടിഞ്ഞാറെ തെരുവ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ സാബു (സെന്റ് മേരീസ് എൽ.പി.എസ് കിഴക്കേ തെരുവ്). മക്കൾ: അലൻ സാബു, അജു സാബു.