നെട്ടയം: നെടിയറ അശ്വതി ഭവനിൽ കെ. സോമൻ (79) നിര്യാതനായി. ഭാര്യ: എസ്. ഹേമലത (അമ്മിണി). മക്കൾ: ബിനി, പരേതനായ രാജേഷ്. മരുമകൻ: അനിൽകുമാർ. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 8ന്.