ശൂരനാട് വടക്ക്: പടി. മുറി ശ്രീവിഹാറിൽ പരേതനായ തങ്കപ്പന്റെ (റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ) ഭാര്യ ടി. ചെല്ലമ്മ (70) നിര്യാതയായി. മക്കൾ: അമ്മിണി, ശ്രീകുമാർ, സുനിൽകുമാർ (മലബാർ സിമന്റ്സ്, പാലക്കാട്), ശ്രീജിത്ത് (ഗവ. ഹൈടെക് ഡയറി ഫാം, കുരിയോട്ടുമല). മരുമക്കൾ: കരുണാകരൻ, എൻ.കെ. പ്രിയങ്ക (സൗമ്യ), നിഷാമോഹൻ. സഞ്ചയനം 21ന് രാവിലെ 8ന്.